• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കുന്നംകുളം കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം

cntv team by cntv team
September 24, 2025
in Local News
A A
കുന്നംകുളം കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം
0
SHARES
422
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം:കാണിപയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കാണിപ്പയ്യൂരിൽ ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന കാറാണ് എതിർദശയിൽ വന്നിരുന്ന കാറിൽ ഇടിച്ചത്. കേച്ചേരി സ്വദേശി 60 വയസ്സുള്ള സുരേഷാണ് കാർ ഓടിച്ചിരുന്നത്.ഇയാളുടെ കാറിൽ നിന്ന് വിദേശമദ്യക്കുപ്പികളും പാൻ മസാലയും കണ്ടെടുത്തു.കുന്നംകുളം പോലീസ് സ്ഥലത്തെത്തി അപകടത്തിനിടയാക്കിയ കാർ ഡ്രൈവർ സുരേഷിനെ കസ്റ്റഡിയിലെടുത്തു.

Related Posts

ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി
Local News

ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി

April 25, 2026
631
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു
Local News

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

April 22, 2026
1.1k
ചങ്ങരംകുളം പെരുമ്പാൾ താമസിക്കുന്ന എരിഞ്ഞിപ്പുറത്തുജാഫർ(ഫോട്ടോഗ്രാഫര്‍)നിര്യാതനായി
Local News

ചങ്ങരംകുളം പെരുമ്പാൾ താമസിക്കുന്ന എരിഞ്ഞിപ്പുറത്തുജാഫർ(ഫോട്ടോഗ്രാഫര്‍)നിര്യാതനായി

April 21, 2026
732
ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി
Local News

ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി

April 21, 2026
759
കോൾ മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷം; കൊയ്ത് നെല്ല് പാടങ്ങളിൽ കെട്ടിക്കിടക്കുന്നു
Local News

കോൾ മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷം; കൊയ്ത് നെല്ല് പാടങ്ങളിൽ കെട്ടിക്കിടക്കുന്നു

April 20, 2026
83
പെരുമ്പിലാവ് പൊതിയഞ്ചേരികാവ് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Local News

പെരുമ്പിലാവ് പൊതിയഞ്ചേരികാവ് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

April 20, 2026
175
Next Post
16 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പഴഞ്ഞി പെങ്ങാമുക്ക് സ്വദേശിക്ക് 63 വർഷം തടവും 315000  രൂപ പിഴയും

16 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പഴഞ്ഞി പെങ്ങാമുക്ക് സ്വദേശിക്ക് 63 വർഷം തടവും 315000 രൂപ പിഴയും

Recent News

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

April 26, 2026
75
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

April 26, 2026
18
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

April 26, 2026
135
എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

April 26, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025