• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, March 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലപ്പുറത്ത് മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽ പെടാത്ത 43,430 രൂപ പിടിച്ചെടുത്തു

cntv team by cntv team
September 22, 2025
in Kerala
A A
മലപ്പുറത്ത് മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽ പെടാത്ത 43,430 രൂപ പിടിച്ചെടുത്തു
0
SHARES
143
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറത്ത് കൺസ്യൂമർഫെഡിന്റെ മദ്യശാലയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.മുണ്ടുപറമ്പിലെ മദ്യ വില്പനശാലയിൽ നിന്ന് കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു.മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ചില മദ്യക്കമ്പനികളുടെ പ്രോഡക്റ്റുകൾ കൂടുതലായി വിൽക്കുന്നതിനായി പ്രോത്സാഹിപ്പിക്കുന്നു, ഏജന്റുമാരിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നു തുടങ്ങിയ പരാതികൾ ഉണ്ടായിരുന്നു. കൂടാതെ, കൂടുതൽ പണം വാങ്ങി മൂന്ന് ലിറ്ററിലധികം മദ്യം നൽകുകയും ആ പണം ഉദ്യോഗസ്ഥർ തമ്മിൽ വീതിച്ചെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കും.

Related Posts

‘മകളുമില്ല ഭർതൃസഹോദരിയും ഇല്ല’; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി
Kerala

‘മകളുമില്ല ഭർതൃസഹോദരിയും ഇല്ല’; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി

March 13, 2026
103
‘ശബരിമല യുവതീപ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ല’
Kerala

‘ശബരിമല യുവതീപ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ല’

March 13, 2026
82
ശബരിമല സ്വര്‍ണക്കൊള്ള സമയമെടുത്ത് അന്വേഷിക്കേണ്ട കേസ്, അന്വേഷണം നടത്തുന്നത് മികച്ച ഉദ്യോഗസ്ഥന്‍: ഹൈക്കോടതി
Kerala

ശബരിമല സ്വര്‍ണക്കൊള്ള സമയമെടുത്ത് അന്വേഷിക്കേണ്ട കേസ്, അന്വേഷണം നടത്തുന്നത് മികച്ച ഉദ്യോഗസ്ഥന്‍: ഹൈക്കോടതി

March 13, 2026
13
ഗാനമേള കഴിഞ്ഞ് മടങ്ങവേ ട്രെയിൻതട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ
Kerala

ഗാനമേള കഴിഞ്ഞ് മടങ്ങവേ ട്രെയിൻതട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ

March 13, 2026
557
‘കണ്ണൂർ എന്‍റെ ഹൃദയ രക്തം, ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല’; വൈകാരികമായി കെ സുധാകരൻ
Kerala

‘കണ്ണൂർ എന്‍റെ ഹൃദയ രക്തം, ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല’; വൈകാരികമായി കെ സുധാകരൻ

March 13, 2026
89
‘കരിഞ്ചന്തയും പൂഴ്‌ത്തിവയ്പ്പും തടയാൻ ശക്തമായ നടപടിയുണ്ടാകും’; പാചകവാതക പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ
Kerala

‘കരിഞ്ചന്തയും പൂഴ്‌ത്തിവയ്പ്പും തടയാൻ ശക്തമായ നടപടിയുണ്ടാകും’; പാചകവാതക പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ

March 13, 2026
21
Next Post
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്

March 13, 2026
109
‘മകളുമില്ല ഭർതൃസഹോദരിയും ഇല്ല’; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി

‘മകളുമില്ല ഭർതൃസഹോദരിയും ഇല്ല’; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി

March 13, 2026
103
‘ശബരിമല യുവതീപ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ല’

‘ശബരിമല യുവതീപ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ല’

March 13, 2026
82
ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

March 13, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025