• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മൂന്നാമത് കടവനാട് ജലോത്സവത്തിന് നാടൊരുങ്ങി’ഉദ്ഘാടനം 2.30ന്

cntv team by cntv team
September 21, 2025
in Kerala
A A
മൂന്നാമത് കടവനാട് ജലോത്സവത്തിന് നാടൊരുങ്ങി’ഉദ്ഘാടനം 2.30ന്
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: മൂന്നാമത് കടവനാട് ജല മാമാങ്കത്തിന് കടവനാട് പൂക്കൈതപ്പുഴ ഒരുങ്ങി.ഇന്ന് ഉച്ച തിരിഞ്ഞ് 2.30ന് പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് പൊന്നാനിയിൽ ആദ്യമായി ജലോത്സവത്തിന് തുടക്കമിടുകയും പിന്നീട് ബിയ്യം കായലിലേക്ക് മാറുകയും ചെയ്ത കടവനാട് ജലോത്സവം പൊന്നാനി നഗരസഭയുടെ സഹകരണത്തോടെ ജനകീയമായി മൂന്നാം തവണയാണ് പൂക്കൈത പുഴയിൽ നടക്കുന്നത്. നഗരസഭ സഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനാവും. എം പി അബ്ദുസമദ് സമദാനി എം പി, പി പി സുനീർ എം പി എന്നിവർ മുഖ്യാതിഥികളാവും. 9 മേജര്‍ വള്ളങ്ങളും 10 മൈനര്‍ വള്ളങ്ങളുമാണ് ഇത്തവണ മത്സരത്തിൽ മാറ്റുരക്കുന്നത്.പൂക്കൈതപ്പുഴയുടെ രാജാവാകാനുള്ള തീവ്ര പരിശീലനത്തിലാണ് വള്ളം കളി ടീമുകള്‍. കൃത്യം 2.30 ന് ആരംഭിച്ച് അഞ്ചരയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. മത്സരം ആരംഭിച്ചാൽ കായലിലെ പരസ്യ യാത്രകളും ഘോഷയാത്രകളും അനുവദിക്കില്ല. മേജർ വള്ളങ്ങൾക്ക് ഒന്നാം സ്ഥാനക്കാർക്ക് 15000 രൂപയും, രണ്ടാം സ്ഥാനത്തിന് 10000, മൂന്നാം സ്ഥാനം 7500 എന്നിങ്ങനെ ലഭിക്കും. മൈനർ വിഭാഗത്തിൽ 10000, 7500, 5000 എന്നിങ്ങനെയാണ് സമ്മാനതുക.സമ്മാന തുകക്ക് പുറമേ പങ്കെടുത്ത വള്ളങ്ങൾക്ക് പങ്കാളിത്ത തുകയായി മേജർ വാഭാഗത്തിന് 6000 മൈനർ വള്ളങ്ങൾക്ക് 3000 ഉം നൽകും.ആർപ്പുവിളികളാൽ ആവേശത്തിരയടിക്കുന്ന പൂക്കൈതപ്പുഴ പ്പുഴയിലെ ജലരാജാവിനെ തീരുമാനിക്കുന്ന പോരാട്ടത്തിനാണ് നാടൊരുങ്ങുന്നത്.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
168
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
30
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
135
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
237
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
170
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
തദ്ദേശ തെരഞ്ഞെടുപ്പ്:പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം’ആക്ഷേപങ്ങൾ 15 ദിവസത്തിനകം കമീഷൻ സെക്രട്ടറിക്ക് നൽകണം.

തദ്ദേശ തെരഞ്ഞെടുപ്പ്:പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം'ആക്ഷേപങ്ങൾ 15 ദിവസത്തിനകം കമീഷൻ സെക്രട്ടറിക്ക് നൽകണം.

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
9
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
140
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
96
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025