• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ശബരിമലയിലെ സ്വർണ്ണപാളിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടരാം’; ഹൈക്കോടതി

cntv team by cntv team
September 15, 2025
in Kerala
A A
‘ശബരിമലയിലെ സ്വർണ്ണപാളിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടരാം’; ഹൈക്കോടതി
0
SHARES
65
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമലയിലെ സ്വർണ്ണപാളിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടരമെന്ന് ഹൈക്കോടതി. നിയമാനുസൃതമായി അറ്റകുറ്റപ്പണി തുടരാം. അറ്റകുറ്റപ്പണി പൂർത്തീകരിച്ച് സന്നിധാനത്ത് എത്തിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. 1999,2009 ലും സ്വർണം പൂശിയത്തിന്റെ കണക്കുകൾ ഹാജരാക്കാൻ ദേവസ്വത്തിന് നിർദേശം.സന്നിധാനത്തെ സ്വർണം പൂശലുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും പിടിച്ചെടുത്ത് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. കോടതി ഇടപെട്ടതിനു പിന്നാലെ സ്വർണ്ണപ്പാളിയുടെ അറ്റകുറ്റപ്പണികൾ ചെന്നൈയിൽ നിർത്തിവെച്ചിരുന്നു. കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ ദേവസ്വം ബോർഡ് കോടതിയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.സ്വർണപാളികൾ എത്തിച്ചയുടൻ തന്നെ പണികൾ ആരംഭിച്ചിരുന്നു എന്നാൽ പിന്നീട് കേസ് വന്നതിനെത്തുടർന്ന് നിർത്തിവെച്ചതാണെന്നും തങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് സുതാര്യമായിട്ടാണെന്നും അത് ആർക്കുംകണ്ട് ബോധ്യപ്പെടാമെന്നും ചെന്നൈയിലെ സ്മാർട്ട്‌ ക്രിയേഷൻസ് അധികൃതർ വ്യക്തമാക്കിയിരുന്നു.സ്വർണപാളിയുടെ പണിയും വാതിലിന്റെ അറ്റകുറ്റപ്പണിയും ഒരുമിച്ച് തീർത്ത് കന്നിമാസ പൂജകൾ പൂർത്തിയാക്കി നട അടക്കുന്നതിന് മുമ്പ് ശുദ്ധികലശം നടത്താനായിരുന്നു ദേവസ്വം ബോർഡിന്റെ പദ്ധതി. എന്നാൽ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ട് വിവാദമായ സാഹചര്യത്തിൽ സ്വർണപാളിയുടെ പണി എന്ന് പൂർത്തിയാകും എന്നതിൽ നിലവിൽ വ്യക്തതയില്ല.

Related Posts

മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം; പരിഭ്രാന്തി പരത്തി കറുത്ത പുക
Kerala

മലപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം; പരിഭ്രാന്തി പരത്തി കറുത്ത പുക

April 22, 2026
49
തൃശൂര്‍ വെടിക്കെട്ടുപുര അപകടം; ഒരാൾ കൂടി മരിച്ചു, മരണസംഖ്യ ഉയരുന്നു
Kerala

തൃശൂര്‍ വെടിക്കെട്ടുപുര അപകടം; ഒരാൾ കൂടി മരിച്ചു, മരണസംഖ്യ ഉയരുന്നു

April 22, 2026
218
സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ചൈതന്യം! വിവാദത്തിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്, മതങ്ങൾ തമ്മിൽ വേർതിരിവില്ലെന്ന് കമ്മിറ്റി
Kerala

സംഗീതം മനുഷ്യരെ ഒരുമിപ്പിക്കുന്ന ചൈതന്യം! വിവാദത്തിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്, മതങ്ങൾ തമ്മിൽ വേർതിരിവില്ലെന്ന് കമ്മിറ്റി

April 22, 2026
205
മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം, പരുക്കേറ്റവർക്ക് 50,000; സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്
Kerala

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം, പരുക്കേറ്റവർക്ക് 50,000; സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

April 22, 2026
70
വെടിക്കെട്ടുപ്പുര അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ്
Kerala

വെടിക്കെട്ടുപ്പുര അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ്

April 22, 2026
111
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ‘നിലവിൽ അപകട സാധ്യത ഇല്ല, തിരചിൽ നടപടികൾ തുടരും’; DGP റവാഡ ചന്ദ്രശേഖർ
Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ‘നിലവിൽ അപകട സാധ്യത ഇല്ല, തിരചിൽ നടപടികൾ തുടരും’; DGP റവാഡ ചന്ദ്രശേഖർ

April 22, 2026
112
Next Post
പാലിയേക്കരയിലെ ടോള്‍ മരവിപ്പിച്ച ഉത്തരവ് നാളെ വരെ നീട്ടി ഹൈക്കോടതി

പാലിയേക്കരയിലെ ടോള്‍ മരവിപ്പിച്ച ഉത്തരവ് നാളെ വരെ നീട്ടി ഹൈക്കോടതി

Recent News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷടാദിനവും അന്നദാനവും നടന്നു

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷടാദിനവും അന്നദാനവും നടന്നു

April 23, 2026
2
സമൂഹ സേവനത്തിൽ മാതൃകയായി നെഹില ജെസീറിന്,ബി.എസ്.എസ് ദേശീയ പുരസ്കാരം നൽകി ആദരിച്ചു

സമൂഹ സേവനത്തിൽ മാതൃകയായി നെഹില ജെസീറിന്,ബി.എസ്.എസ് ദേശീയ പുരസ്കാരം നൽകി ആദരിച്ചു

April 23, 2026
2
നെല്ലിശ്ശേരി എയുപി സ്കൂളിലെ അധ്യാപകർ47 വർഷത്തിനു ശേഷം ഒത്തുചേർന്നു

നെല്ലിശ്ശേരി എയുപി സ്കൂളിലെ അധ്യാപകർ47 വർഷത്തിനു ശേഷം ഒത്തുചേർന്നു

April 23, 2026
2
ലോക ഭൗമദിനം സംസ്ഥാന തല ഉദ്ഘാടനം ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജിൽ സംഘടിപ്പിച്ചു

ലോക ഭൗമദിനം സംസ്ഥാന തല ഉദ്ഘാടനം ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജിൽ സംഘടിപ്പിച്ചു

April 23, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025