ചങ്ങരംകുളം:നെല്ലിശ്ശേരി കുണ്ടുറുമ്മൽ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ കപ്പൂരത്ത് ഉമ്മു മറിയ (74) നിര്യാതയായി. മക്കൾ അബ്ദുൽ മുജീബ്,അബുല്ലൈസ്, അബ്ദുൽ റഹീം.മരുമക്കൾ:സൈറ,ധന്യ,സമിയ്യ.ഖബറടക്കം വൈകീട്ട് 6 മണിക്ക് നെല്ലിശ്ശേരി കണ്ടുറുമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.