• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

14 -കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നൽകിയ സംഭവത്തിൽ പ്രതി പിടിയിൽ

cntv team by cntv team
August 10, 2025
in Crime, Kerala
A A
14 -കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നൽകിയ സംഭവത്തിൽ പ്രതി പിടിയിൽ
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചിയിൽ, കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി, 14കാരന് മദ്യവും കഞ്ചാവും നല്‍കിയ കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി പ്രബിനെ കൊച്ചിയില്‍ നിന്നുതന്നെയാണ് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

ക്രൂരതയ്ക്കിരയായ പതിനാലുകാരന്‍റെ അമ്മയുടെ പരാതിയില്‍ കേസെടുത്ത് രണ്ടാം ദിനമാണ് പ്രതി തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി പ്രബിന്‍ അലക്സാണ്ടറിനെ നോര്‍ത്ത് പൊലീസ് പിടികൂടിയത്. കൊച്ചിയില്‍ ഒളിവില്‍ തുടരുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.വടുതലയില്‍ അമ്മൂമ്മയൊടൊപ്പം താമസിച്ചിരുന്ന 14 വയസ്സുകാരന്‍ തനിക്ക് നേരിടേണ്ടിവന്ന ക്രൂരത കഴിഞ്ഞ ദിവസം കൈരളി ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. അമ്മൂമ്മയുടെ ആണ്‍സുഹൃത്ത്, തന്നെ മദ്യം കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും താന്‍ അതിനു സമ്മതിക്കാതിരുന്നപ്പോള്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തുവെന്നുമായിരുന്നു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബാലനീതി നിയമപ്രകാരവും ബി എന്‍ എസിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തതിന് പിന്നാലെ പ്രബിന്‍ ഒളിവില്‍പ്പോവുകയായിരുന്നു. പ്രബിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കെ ഒളിവിലിരുന്നുകൊണ്ട് പ്രതി കുട്ടിയുടെ രണ്ടാനച്ഛന്‍റെ മൊബൈല്‍ ഫോണിലേക്ക് ഭീഷണി സന്ദേശമയച്ചിരുന്നു.രജനീകാന്തിന്‍റെ പേട്ട സിനിമയിലെ രംഗമാണ് വീഡിയോ മെസേജായി അയച്ചത്.സെന്‍റിമെന്‍സുമായി വന്നാല്‍ കൊലനടക്കുമെന്ന് പറയുന്ന രംഗമായിരുന്നു അത്

Related Posts

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു
Kerala

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
45
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു
Kerala

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
5
തെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം, തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി
Kerala

തെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം, തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി

July 31, 2026
77
പിഎം ശ്രീ: ‘RSS അജണ്ട നടപ്പാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; വഞ്ചാനാപരമായ സമീപനം’; ബിനോയ് വിശ്വം
Kerala

പിഎം ശ്രീ: ‘RSS അജണ്ട നടപ്പാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; വഞ്ചാനാപരമായ സമീപനം’; ബിനോയ് വിശ്വം

July 31, 2026
7
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

July 30, 2026
140
‘UDF സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമർശനവുമായി പ്രതിപക്ഷ നേതാവ്
Kerala

‘UDF സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമർശനവുമായി പ്രതിപക്ഷ നേതാവ്

July 30, 2026
55
Next Post
സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Recent News

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
45
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
5
തെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം, തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി

തെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം, തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി

July 31, 2026
77
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025