• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അശ്രദ്ധമായി വണ്ടിയോടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്; മലപ്പുറം എംഎസ്പി സ്‌കൂൾ അധ്യാപികയുടെ ലൈസൻസ് സസ്പെന്റ് ചെയ്തു

cntv team by cntv team
June 20, 2025
in Kerala
A A
അശ്രദ്ധമായി വണ്ടിയോടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്; മലപ്പുറം എംഎസ്പി സ്‌കൂൾ അധ്യാപികയുടെ ലൈസൻസ് സസ്പെന്റ് ചെയ്തു
0
SHARES
167
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം എംഎസ്പി സ്കൂളിൽ അധ്യാപികയുടെ വാഹനം വിദ്യാർത്ഥിയെ ഇടിച്ച സംഭവം. അധ്യാപികയ്‌ക്കെതിരെ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ച ബീഗം എന്ന അധ്യാപികയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്തു.അധ്യാപികയെ എടപ്പാളിലെ ഐഡിടിആറിൽ മൂന്ന് ദിവസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയച്ചു. മലപ്പുറം ആർടിഒയുടേതാണ് നടപടി. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ബീഗം ഓടിച്ച വാഹനം ഇടിച്ചു പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്കേറ്റിരുന്നു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ടു സഹപാഠികൾ ശക്തമായ സമരം നടത്തിയിരുന്നു.

കഴിഞ്ഞ വെള്ളി വൈകിട്ട്‌ നാലിനാണ്‌ സംഭവം.സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാർഥി മിർഷ ഫാത്തിമക്കാണ്‌ പരിക്കേറ്റത്‌. വിദ്യാർഥിയുടെ കാലിന്‌ പൊട്ടലുണ്ട്‌. സംഭവത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.

Related Posts

പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ
Kerala

പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ

March 4, 2026
103
എ പത്മകുമാർ പുറത്തേയ്ക്ക്,ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം
Kerala

എ പത്മകുമാർ പുറത്തേയ്ക്ക്,ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം

March 4, 2026
12
സീരിയലിൽ സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്നത് തുടരുന്നു, ഹാസ്യ പരിപാടികൾ അരോചകം; ടെലിവിഷൻ പുരസ്‌കാര ജൂറി
Kerala

സീരിയലിൽ സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്നത് തുടരുന്നു, ഹാസ്യ പരിപാടികൾ അരോചകം; ടെലിവിഷൻ പുരസ്‌കാര ജൂറി

March 4, 2026
32
ഈ അധ്യയനവര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം
Kerala

ഈ അധ്യയനവര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം

March 4, 2026
25
പാർട്ട് ടൈം ജോലി ചെയ്ത് പഠനം,പഠനത്തോടൊപ്പം സ്‌പോർട്‌സിലും തിളങ്ങി, ജസ്‌ലിയയുടെ മടക്കം നാല് പേർക്ക് പുതുജീവനേകി
Kerala

പാർട്ട് ടൈം ജോലി ചെയ്ത് പഠനം,പഠനത്തോടൊപ്പം സ്‌പോർട്‌സിലും തിളങ്ങി, ജസ്‌ലിയയുടെ മടക്കം നാല് പേർക്ക് പുതുജീവനേകി

March 4, 2026
118
ചെന്നൈയിൽ വാഹനാപകടം; മലയാളി നിയമവിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Kerala

ചെന്നൈയിൽ വാഹനാപകടം; മലയാളി നിയമവിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

March 4, 2026
102
Next Post
കേരള ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തന്‍ അധ്യായം; സ്‌പേസ് പാര്‍ക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കേരള ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തന്‍ അധ്യായം; സ്‌പേസ് പാര്‍ക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

Recent News

സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം

സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം

March 4, 2026
358
പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ

പ്രശ്നപരിഹാരത്തിനെത്തി സൗഹൃദം,പൂജാരിയുടെ വീട്ടിൽനിന്ന്‌ 12 പവൻ മോഷ്ടിച്ചുവിറ്റു, 26കാരി അറസ്റ്റിൽ

March 4, 2026
103
എ പത്മകുമാർ പുറത്തേയ്ക്ക്,ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം

എ പത്മകുമാർ പുറത്തേയ്ക്ക്,ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം

March 4, 2026
12
പൊന്നാനി കണ്ടകുറുമ്പക്കാവിൽ താലപ്പൊലിയുത്സവം മാർച്ച് 27-ന് നടക്കും

പൊന്നാനി കണ്ടകുറുമ്പക്കാവിൽ താലപ്പൊലിയുത്സവം മാർച്ച് 27-ന് നടക്കും

March 4, 2026
55
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025