• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, May 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അയ്യൂബി ദഅവ കോളേജ് സ്റ്റുഡൻസ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

cntv team by cntv team
June 19, 2025
in UPDATES
A A
അയ്യൂബി ദഅവ കോളേജ് സ്റ്റുഡൻസ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പറക്കുളം :സ്വലാഹുദ്ദീൻ അയ്യൂബി ദഅവ കോളേജ് ഓഫ് ഇസ്ലാമിക്ക് സ്റ്റഡീസ് പറക്കുളം വിദ്യാർത്ഥി സംഘടന അയ്യൂബി ദഅവ സ്റ്റുഡൻസ് അസ്സോസിയേഷന്റെ ഉദ്ഘാടനം മലപ്പുറം ജില്ല മുസ്ലീം ജമാഅത്ത് ഉപാധ്യക്ഷൻ ത്വാഹിർ സഖാഫി മഞ്ചേരി നിർവഹിച്ചു.സാബിത്ത് ആലൂർ സ്വാഗതം പറഞ്ഞു.അയ്യൂബി ദഅവ പ്രിൻസിപ്പൾ മുഹമ്മദ് ഇസ്മാഈൽ സിദ്ദീഖി മുണ്ടക്കുളം അധ്യക്ഷത വഹിച്ചു.മുഹമ്മദലി ഫൈസി നാട്ട്യമംഗലം, യാസീൻ സഖാഫി കിഴിശ്ശേരി, അബ്ദുൾ ഗഫൂർ നൂറാനി ഫറോഖ്,അബൂബക്കർ അഹ്സനി പുക്കാട്ടിരി, ഷരീഫ് ഫാളിലി ഓമശ്ശേരി, സാബിർ സഖാഫി ആനക്കര പങ്കെടുത്തു.ഭാരവാഹികൾ :മുഹമ്മദ് ജാസിർ കൊളത്തൂർ (പ്രസി) മുഹമ്മദ്‌ സാബിത്ത് ആലൂർ ( ജന:സെക്ര) മുഹമ്മദ്‌ സിറാജ് മറഞ്ചേരി (ഫിന:സെക്ര) ഷിബിലി ആനക്കര, ജാബിർ കോളത്തൂർ, സിനാൻ പറക്കുളം, ഷിബിലി പെരിന്തൽമണ്ണ, ബാസിത്ത് പട്ടാമ്പി, ഷെഫിൻ മഹമൂദ് എടയൂർ, ആദിൽ അരിക്കാട് (സെക്ര).

Related Posts

തിരഞ്ഞെടുപ്പ് വിജയം’ബിജെപി ചങ്ങരംകുളത്ത് ആഹ്ളാദ പ്രകടനം നടത്തി
UPDATES

തിരഞ്ഞെടുപ്പ് വിജയം’ബിജെപി ചങ്ങരംകുളത്ത് ആഹ്ളാദ പ്രകടനം നടത്തി

May 4, 2026
256
നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം’യുഡിഎഫ് പ്രപ്രര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി
UPDATES

നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം’യുഡിഎഫ് പ്രപ്രര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി

May 4, 2026
21
റെനി ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ വർക്സ് ഉടമ കുറുപ്പത്തുവളപ്പിൽ മൊയ്തു നിര്യാതനായി
UPDATES

റെനി ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ വർക്സ് ഉടമ കുറുപ്പത്തുവളപ്പിൽ മൊയ്തു നിര്യാതനായി

May 4, 2026
259
ഇടതിന്റെ പൊന്നാപുരം കോട്ട പൊളിഞ്ഞു; പൊന്നാനിയിൽ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം
UPDATES

ഇടതിന്റെ പൊന്നാപുരം കോട്ട പൊളിഞ്ഞു; പൊന്നാനിയിൽ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം

May 4, 2026
9
മലപ്പുറത്തെ ഇടതിന്റെ കോട്ടകള്‍ പൊളിച്ച് യുഡിഎഫ്’തവനൂരും അട്ടിമറി വിജയം
UPDATES

മലപ്പുറത്തെ ഇടതിന്റെ കോട്ടകള്‍ പൊളിച്ച് യുഡിഎഫ്’തവനൂരും അട്ടിമറി വിജയം

May 4, 2026
92
തീപ്പൊരിയായി വിമതർ, കണ്ണൂരിൽ പാർട്ടി കോട്ടകൾ‍ ഇളകി; കനലൊളി മങ്ങി
UPDATES

തീപ്പൊരിയായി വിമതർ, കണ്ണൂരിൽ പാർട്ടി കോട്ടകൾ‍ ഇളകി; കനലൊളി മങ്ങി

May 4, 2026
65
Next Post
അസബാഹ് കോളേജ് മലയാളവിഭാഗം സംഘടിപ്പിക്കുന്ന വായനാവാരാചരണത്തിന് തുടക്കമായി

അസബാഹ് കോളേജ് മലയാളവിഭാഗം സംഘടിപ്പിക്കുന്ന വായനാവാരാചരണത്തിന് തുടക്കമായി

Recent News

തിരഞ്ഞെടുപ്പ് വിജയം’ബിജെപി ചങ്ങരംകുളത്ത് ആഹ്ളാദ പ്രകടനം നടത്തി

തിരഞ്ഞെടുപ്പ് വിജയം’ബിജെപി ചങ്ങരംകുളത്ത് ആഹ്ളാദ പ്രകടനം നടത്തി

May 4, 2026
256
നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം’യുഡിഎഫ് പ്രപ്രര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി

നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം’യുഡിഎഫ് പ്രപ്രര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി

May 4, 2026
21
റെനി ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ വർക്സ് ഉടമ കുറുപ്പത്തുവളപ്പിൽ മൊയ്തു നിര്യാതനായി

റെനി ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ വർക്സ് ഉടമ കുറുപ്പത്തുവളപ്പിൽ മൊയ്തു നിര്യാതനായി

May 4, 2026
259
ഇടതിന്റെ പൊന്നാപുരം കോട്ട പൊളിഞ്ഞു; പൊന്നാനിയിൽ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം

ഇടതിന്റെ പൊന്നാപുരം കോട്ട പൊളിഞ്ഞു; പൊന്നാനിയിൽ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം

May 4, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025