• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിളിച്ചോളൂ, ഇഷ്ടംപോലെ വിളിച്ചോളൂ…180 ദിവസം പരിധിയില്ലാതെ വിളിക്കാന്‍ VI യുടെ മികച്ച പ്ലാന്‍

cntv team by cntv team
June 19, 2025
in UPDATES
A A
വിളിച്ചോളൂ, ഇഷ്ടംപോലെ വിളിച്ചോളൂ…180 ദിവസം പരിധിയില്ലാതെ വിളിക്കാന്‍ VI യുടെ മികച്ച പ്ലാന്‍
0
SHARES
411
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫ്രീയായി പ്രിയപ്പെട്ടവരോട് സംസാരിക്കാന്‍ ഇഷ്ടം പോലെ അവസരം കിട്ടിയാല്‍ ആര്‍ക്കാണ് സന്തോഷം തോന്നാതിരിക്കുക, അല്ലേ. എന്നാല്‍ അത്തരമൊരു അവസരം നല്‍കുകയാണ് രാജ്യത്തെ പ്രധാന ടെലികോം കമ്പനികളിലൊന്നായ വോഡാഫോണ്‍ ഐഡിയ.ഫോണ്‍വിളിക്കാനായാലും ഡാറ്റ ഉപയോഗിക്കാനായാലും വന്‍ തുക മുടക്കാനില്ലാത്ത സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കായി 1049 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് വോഡാഫോണ്‍ ഐഡിയ. ഫോണ്‍ വിളിക്കുക എന്ന സൗകര്യത്തിന് മുന്‍തൂക്കം കൊടുക്കുന്ന പ്ലാന്‍ ആണിത്. ഒപ്പം പരിമിതമായ ഡാറ്റയും എസ്എംഎസും ലഭിക്കും. 180 ദിവസം അതായത് 6 മാസത്തെ വാലിഡിറ്റി ഉണ്ട് എന്നതാണ് പ്ലാനിന്റെ ഏറ്റവും വലിയ നേട്ടം.1049 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ ഇതൊക്കെ ലഭിക്കും180 ദിവസത്തെ വാലിഡിറ്റിയും പരിധിയില്ലാതെ വിളിക്കാന്‍ കഴിയുന്നതുമാണ് ഒന്നാമത്തെ ഗുണം. 180 ദിവസത്തെ വാലിഡിറ്റിയില്‍ ആകെ 12 ജിബി ഡാറ്റ, 1800 എസ്എംഎസുകള്‍, ഡാറ്റ പരിധി കഴിഞ്ഞാല്‍ എംബിയ്ക്ക് 50 പൈസ നിരക്കില്‍ ഈടാക്കും. എസ്എംഎസ് പരിധി കഴിഞ്ഞാല്‍ ലോക്കല്‍ എസ്എംഎസിന് 1 പൈസയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും ഈടാക്കും.

Related Posts

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും
UPDATES

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

April 24, 2026
4
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റു; കായംകുളത്ത് യുവതിയ്ക്ക് ദാരുണാന്ത്യം
UPDATES

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റു; കായംകുളത്ത് യുവതിയ്ക്ക് ദാരുണാന്ത്യം

April 24, 2026
275
ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും
UPDATES

ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും

April 24, 2026
72
ബാറിലുണ്ടായ തര്‍ക്കം;കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി
UPDATES

ബാറിലുണ്ടായ തര്‍ക്കം;കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി

April 24, 2026
154
വീണ്ടും ശംഖുവരയന്‍; കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി
UPDATES

വീണ്ടും ശംഖുവരയന്‍; കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

April 24, 2026
266
കഠിനമായ ചൂട്; സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി
UPDATES

കഠിനമായ ചൂട്; സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി

April 24, 2026
45
Next Post
‘നിലമ്പൂരിലേക്ക് ആരും ക്ഷണിച്ചില്ല, ഒരു മിസ് കോൾ പോലും ലഭിച്ചില്ല’; പരിഭവം പരസ്യമാക്കി ശശി തരൂർ

'നിലമ്പൂരിലേക്ക് ആരും ക്ഷണിച്ചില്ല, ഒരു മിസ് കോൾ പോലും ലഭിച്ചില്ല'; പരിഭവം പരസ്യമാക്കി ശശി തരൂർ

Recent News

രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്

രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്

April 24, 2026
61
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

April 24, 2026
175
ഒടുവിൽ ആശ്വാസവാർത്തയെത്തുന്നു; കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേ എത്തും, ശക്തിയും കൂടും

ഒടുവിൽ ആശ്വാസവാർത്തയെത്തുന്നു; കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേ എത്തും, ശക്തിയും കൂടും

April 24, 2026
204
അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

April 24, 2026
97
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025