• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, January 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

വിഘ്‌നേഷ് പുത്തൂര്‍ IPL 2025 സീസണിൽനിന്ന് പുറത്ത്; പകരക്കാരനായി രഘു ശർമയെ ടീമിലുള്‍പ്പെടുത്തി മുംബൈ

cntv team by cntv team
May 1, 2025
in National, Sports
A A
വിഘ്‌നേഷ് പുത്തൂര്‍ IPL 2025 സീസണിൽനിന്ന് പുറത്ത്; പകരക്കാരനായി രഘു ശർമയെ ടീമിലുള്‍പ്പെടുത്തി മുംബൈ
0
SHARES
251
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്‍ 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. വിഘ്‌നേഷിന് പകരം രഘു ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി മുംബൈ ഇന്ത്യന്‍സ് അറിയിച്ചു. കാലിലെ പരിക്കാണ് വിഘ്‌നേഷിന് വിനയായത്. അരങ്ങേറ്റ മത്സരത്തില്‍ ഏറെ ശ്രദ്ധനേടിയ വിഘ്‌നേഷിന് പ്രതീക്ഷയര്‍പ്പിച്ച സീസണ്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെയും പോണ്ടിച്ചേരിയെയും പ്രതിനിധീകരിച്ചിട്ടുള്ള രഘു ശര്‍മ, ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്ന് തവണ പത്ത് വിക്കറ്റ് നേട്ടവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.

അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി 9 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ വീഴ്ത്തി രഘു തിളങ്ങിയിരുന്നു.

വിഘ്‌നേഷ് മുംബൈ ഇന്ത്യന്‍സിനായി അഞ്ച് മത്സരങ്ങള്‍ കളിച്ച് ആറ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
പരിക്കില്‍നിന്ന് മുക്തിനേടുന്നതിനായി വിഘ്‌നേഷ് മുംബൈ ഇന്ത്യന്‍സ് മെഡിക്കല്‍, എസ്&സി ടീമിനൊപ്പം തുടരും. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുംബൈ ഇന്ത്യന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Related Posts

‘ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന്റേത് മികച്ച മാതൃക’; പ്രശംസയുമായി സാമ്പത്തിക സർവേ
National

‘ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന്റേത് മികച്ച മാതൃക’; പ്രശംസയുമായി സാമ്പത്തിക സർവേ

January 30, 2026
0
ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്‌മെന്റ്ബോർഡിന് അധികാരമില്ലെന്ന വിധി സുപ്രീംകോടതി സ്റ്റേചെയ്തു
National

ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്‌മെന്റ്ബോർഡിന് അധികാരമില്ലെന്ന വിധി സുപ്രീംകോടതി സ്റ്റേചെയ്തു

January 29, 2026
85
അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
National

അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി

January 29, 2026
90
കെ.എം. ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യത ഇല്ല; ഹൈക്കോടതി വിധി അധികാര പരിധി കടന്നെന്ന് സുപ്രീംകോടതി
National

കെ.എം. ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യത ഇല്ല; ഹൈക്കോടതി വിധി അധികാര പരിധി കടന്നെന്ന് സുപ്രീംകോടതി

January 29, 2026
112
ജനനായകന് തിരിച്ചടി, റിലീസ് ഇനിയും വൈകും – സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി
National

ജനനായകന് തിരിച്ചടി, റിലീസ് ഇനിയും വൈകും – സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

January 27, 2026
33
ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; കേരള ബ്ലാസ്റ്റേഴ്സിന്റെ ISL ഹോം മാച്ച് ഇഎംഎസ് സ്റ്റേഡിയത്തിൽ
Sports

ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; കേരള ബ്ലാസ്റ്റേഴ്സിന്റെ ISL ഹോം മാച്ച് ഇഎംഎസ് സ്റ്റേഡിയത്തിൽ

January 27, 2026
35
Next Post
ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; 18 പേർക്ക് സ്ഥലം മാറ്റം

ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; 18 പേർക്ക് സ്ഥലം മാറ്റം

Recent News

ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ടു ഭർത്താവ്, പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ടു ഭർത്താവ്, പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

January 30, 2026
2
പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം- മുഖ്യമന്ത്രി

പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം- മുഖ്യമന്ത്രി

January 30, 2026
2
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

January 30, 2026
0
പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു, വിടപറഞ്ഞത് മുൻ കബഡി താരം

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു, വിടപറഞ്ഞത് മുൻ കബഡി താരം

January 30, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025