• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളത്തില്‍ അള്‍ട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം

cntv team by cntv team
April 13, 2025
in Kerala
A A
കേരളത്തില്‍ അള്‍ട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്‍കി കാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.

മലമ്പ്രദേശങ്ങള്‍ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ UV സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും UV സൂചിക ഉയര്‍ന്നതായിരിക്കും.

Related Posts

പിണറായി 3.0 സർക്കാർ വരാൻ വോട്ട് ചെയ്യണം, KPCC സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡി വി വിനോദ് കൃഷ്ണ
Kerala

പിണറായി 3.0 സർക്കാർ വരാൻ വോട്ട് ചെയ്യണം, KPCC സെക്രട്ടറി സ്ഥാനം രാജിവെച്ച് ഡി വി വിനോദ് കൃഷ്ണ

April 8, 2026
209
പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം
Kerala

പാലക്കാട്ടെ വോട്ടിന് പണം ആരോപണം: കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

April 8, 2026
259
കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്
Kerala

കേച്ചേരിയിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി,കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്

April 8, 2026
377
മൊബൈൽ ഫോൺ വേണ്ട,​ ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Kerala

മൊബൈൽ ഫോൺ വേണ്ട,​ ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

April 8, 2026
607
‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; പാലക്കാട്ടെ വോട്ടിന് പണം ആരോപണത്തിൽ ശോഭ സുരേന്ദ്രൻ
Kerala

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; പാലക്കാട്ടെ വോട്ടിന് പണം ആരോപണത്തിൽ ശോഭ സുരേന്ദ്രൻ

April 8, 2026
176
ലൈംഗിക അതിക്രമ കേസ്; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും
Kerala

ലൈംഗിക അതിക്രമ കേസ്; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

April 8, 2026
51
Next Post
പട്ടികുരച്ചു; കോട്ടയത്ത് യുവതിയെ വീട്ടിൽ കയറി മർദിച്ച് അയൽവാസികൾ

പട്ടികുരച്ചു; കോട്ടയത്ത് യുവതിയെ വീട്ടിൽ കയറി മർദിച്ച് അയൽവാസികൾ

Recent News

പാലക്കാട് വോട്ടിനു പണം: എന്‍ഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു

പാലക്കാട് വോട്ടിനു പണം: എന്‍ഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു

April 8, 2026
88
വോട്ടെടുപ്പ് വിരൽത്തുമ്പിൽ;തത്സമയ നിരീക്ഷണവുമായി കൺട്രോൾ റൂം സജ്ജം

വോട്ടെടുപ്പ് വിരൽത്തുമ്പിൽ;തത്സമയ നിരീക്ഷണവുമായി കൺട്രോൾ റൂം സജ്ജം

April 8, 2026
22
ഭരണ തുടർച്ചയോ ഭരണ മാറ്റമോ? വിധിയെഴുതാൻ കേരളം പോളിങ് ബൂത്തിൽ

ഭരണ തുടർച്ചയോ ഭരണ മാറ്റമോ? വിധിയെഴുതാൻ കേരളം പോളിങ് ബൂത്തിൽ

April 8, 2026
15
അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഇസ്രായേൽ തള്ളിയതിന് പിന്നാലെ ആക്രമണം,ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിശക്തമായ വ്യോമാക്രമണം’നിരവധി മരണം

അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഇസ്രായേൽ തള്ളിയതിന് പിന്നാലെ ആക്രമണം,ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിശക്തമായ വ്യോമാക്രമണം’നിരവധി മരണം

April 8, 2026
116
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025