• About Us
  • Advertise With Us
  • Contact Us
No Result
View All Result
Wednesday, June 18, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

’65 ലക്ഷം കടബാധ്യത ഞാനറിഞ്ഞില്ല, 60,000 ഫർസാനയുടെ സ്വർണമാല പണയത്തിൽ നിന്നെടുക്കാൻ അയച്ചു’: റഹീം

cntv team by cntv team
March 1, 2025
in UPDATES
A A
’65 ലക്ഷം കടബാധ്യത ഞാനറിഞ്ഞില്ല, 60,000 ഫർസാനയുടെ സ്വർണമാല പണയത്തിൽ നിന്നെടുക്കാൻ അയച്ചു’: റഹീം
0
SHARES
960
VIEWS
Share on WhatsappShare on Facebook

വെഞ്ഞാറമൂട് കൂട്ട കൊലകേസിൽ പിതാവ് റഹീം പൊലീസിന് മുന്നിൽ നൽകിയ മൊഴിയുടെ വിവരങ്ങൾ പുറത്ത്. കുടുംബത്തിന് 65 ലക്ഷം കടബാധ്യയുള്ള വിവരം തനിക്കറിയില്ലായിരുന്നുവെന്നാണ് പ്രതി അഫാന്റെ അച്ഛൻ റഹിം പൊലീസിന് നൽകിയ മൊഴി. ബാങ്ക് ലോണും ഒരു ബന്ധുവിന്റെ കൈയിൽ നിന്നും വാങ്ങിയ വായ്പയും ഉൾപ്പെടെ 15 ലക്ഷം രൂപ നാട്ടിൽ ബാധ്യതയുണ്ടെന്ന വിവരം എനിക്കറിയാമായിരുന്നു. അഫാന് ഒരു പെൺകുട്ടിയുമായി അടുപ്പമുള്ള കാര്യവും അറിയാമായിരുന്നു. ആ പെൺകുട്ടിയുടെ സ്വർണ മാല പണയം വെച്ചിരുന്നു. ആ മാല പണയത്തിൽ നിന്നും എടുത്ത് നൽകാൻ 60,000 രൂപ ദിവസങ്ങൾക്ക് മുമ്പ് നാട്ടിലേക്കയച്ചതായും റഹിം പറഞ്ഞു

സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നുമാണ് റഹീം മൊഴി നൽകിയത്.

വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വന്‍ കടബാധ്യതയെന്നുറപ്പിക്കുകയാണ് പൊലീസ്. 14 പേരിൽ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവിൽ വായ്പ നല്കിയവർ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം ശല്യം ചെയ്തു. പണം തിരികെ ചോദിച്ച് കടക്കാർ നിരന്തരം ശല്യം ചെയ്തപ്പോൾ കൂട്ട ആത്ഹത്യ ചെയ്യാൻ അഫാനും കുടുംബവും ആലോചിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

അഫ്സാന്റെ അമ്മ ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷെ പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി. അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു.

Related Posts

മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച് സെന്റർ എൻഡോവ്മെന്റ് പുരസ്കാരം എം.വി.മനോജിന്
UPDATES

മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച് സെന്റർ എൻഡോവ്മെന്റ് പുരസ്കാരം എം.വി.മനോജിന്

June 18, 2025
രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അഭിമന്യുവിനായി നാട് ഒന്നിക്കുന്നു’ചികിത്സ സഹായ സമിതി രൂപീകരിച്ച് നാട്ടുകാര്‍
UPDATES

രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അഭിമന്യുവിനായി നാട് ഒന്നിക്കുന്നു’ചികിത്സ സഹായ സമിതി രൂപീകരിച്ച് നാട്ടുകാര്‍

June 18, 2025
കോഴിക്കോട്–വയനാട് തുരങ്കപാത; പ്രവർത്തനോദ്ഘാടനം ജൂലൈയിൽ, അന്തിമ വിജ്ഞാപനമിറങ്ങി
UPDATES

കോഴിക്കോട്–വയനാട് തുരങ്കപാത; പ്രവർത്തനോദ്ഘാടനം ജൂലൈയിൽ, അന്തിമ വിജ്ഞാപനമിറങ്ങി

June 18, 2025
പുഴയിൽ ചൂണ്ടയിടുന്നതിനിടെ കാൽവഴുതി വീണു; 9 വയസ്സുകാരൻ മരിച്ചു
UPDATES

പുഴയിൽ ചൂണ്ടയിടുന്നതിനിടെ കാൽവഴുതി വീണു; 9 വയസ്സുകാരൻ മരിച്ചു

June 18, 2025
‘ഓപ്പറേഷൻ സിന്ധു’: പുതിയ ദൗത്യവുമായി കേന്ദ്രസർക്കാർ; ഇറാനിലെ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കും
UPDATES

‘ഓപ്പറേഷൻ സിന്ധു’: പുതിയ ദൗത്യവുമായി കേന്ദ്രസർക്കാർ; ഇറാനിലെ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കും

June 18, 2025
ഇസ്രായേൽ ഭീകരതക്കെതിരെ എസ്ഡിപിഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു
UPDATES

ഇസ്രായേൽ ഭീകരതക്കെതിരെ എസ്ഡിപിഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

June 18, 2025
Next Post
തിരുവനന്തപുരത്ത് സ്വന്തം വീടിന് തീയിട്ട് യുവാവ്; മാനസിക രോഗിയെന്ന് നാട്ടുകാർ

തിരുവനന്തപുരത്ത് സ്വന്തം വീടിന് തീയിട്ട് യുവാവ്; മാനസിക രോഗിയെന്ന് നാട്ടുകാർ

Recent News

മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച് സെന്റർ എൻഡോവ്മെന്റ് പുരസ്കാരം എം.വി.മനോജിന്

മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച് സെന്റർ എൻഡോവ്മെന്റ് പുരസ്കാരം എം.വി.മനോജിന്

June 18, 2025
രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അഭിമന്യുവിനായി നാട് ഒന്നിക്കുന്നു’ചികിത്സ സഹായ സമിതി രൂപീകരിച്ച് നാട്ടുകാര്‍

രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അഭിമന്യുവിനായി നാട് ഒന്നിക്കുന്നു’ചികിത്സ സഹായ സമിതി രൂപീകരിച്ച് നാട്ടുകാര്‍

June 18, 2025
കോഴിക്കോട്–വയനാട് തുരങ്കപാത; പ്രവർത്തനോദ്ഘാടനം ജൂലൈയിൽ, അന്തിമ വിജ്ഞാപനമിറങ്ങി

കോഴിക്കോട്–വയനാട് തുരങ്കപാത; പ്രവർത്തനോദ്ഘാടനം ജൂലൈയിൽ, അന്തിമ വിജ്ഞാപനമിറങ്ങി

June 18, 2025
പുഴയിൽ ചൂണ്ടയിടുന്നതിനിടെ കാൽവഴുതി വീണു; 9 വയസ്സുകാരൻ മരിച്ചു

പുഴയിൽ ചൂണ്ടയിടുന്നതിനിടെ കാൽവഴുതി വീണു; 9 വയസ്സുകാരൻ മരിച്ചു

June 18, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.