ടോമിയുടെ ഫോൺ എറണാകുളത്തുവച്ച് സ്വിച്ച് ഓഫ് ആയി; ‘100 കോടി’ നിക്ഷേപതട്ടിപ്പിൽ ദമ്പതികൾക്കായി അന്വേഷണം കേരളത്തിലും
ബെംഗളൂരു ∙ കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു....








