ADVERTISEMENT
ADVERTISEMENT
cntv team

cntv team

ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; കാസർകോട് സ്വദേശിനി മുംബൈയിൽ അറസ്റ്റിൽ

ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും കൈക്കലാക്കി സൈബർ തട്ടിപ്പ്; കാസർകോട് സ്വദേശിനി മുംബൈയിൽ അറസ്റ്റിൽ

കാസർകോട്: ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി സൈബർ തട്ടിപ്പുകൾ നടത്തിയ കേസുകളിലെ പ്രതിയായ യുവതി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായി. കാസർകോട് തളങ്കര സ്വദേശി യു. സാജിദയെയാണ് (34) കാസർകോട്...

ജ്വല്ലറിക്കുള്ളിൽ വെച്ച് കട ഉടമയ്ക്ക് പൊള്ളലേറ്റു; നില ഗുരുതരം, ഒരാൾ കസ്റ്റഡിയിൽ

ജ്വല്ലറിക്കുള്ളിൽ വെച്ച് കട ഉടമയ്ക്ക് പൊള്ളലേറ്റു; നില ഗുരുതരം, ഒരാൾ കസ്റ്റഡിയിൽ

കോട്ടയം: പാലാ രാമപുരത്ത് ജ്വല്ലറിക്കുള്ളിൽ വെച്ച് കട ഉടമയ്ക്ക് പൊള്ളലേറ്റു. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ രാമപുരം കണ്ണനാട്ട് കെ പി അശോകനാ(54)ണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു...

തേവലക്കര അപകടം; കുറ്റം ചെയ്തവർ ആരായാലും മുഖം നോക്കാതെ കർശന നടപടി, രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്: ശിവൻകുട്ടി

തേവലക്കര അപകടം; കുറ്റം ചെയ്തവർ ആരായാലും മുഖം നോക്കാതെ കർശന നടപടി, രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്: ശിവൻകുട്ടി

കൊല്ലം: തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജർക്ക് നോട്ടീസ് നൽകിയെന്നുംമറ്റു നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി. കുറ്റം...

അവസാനമായി മിഥുൻ സ്കൂൾ മുറ്റത്ത്; അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

അവസാനമായി മിഥുൻ സ്കൂൾ മുറ്റത്ത്; അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയത് ആയിരങ്ങൾ. വിങ്ങിപ്പൊട്ടുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും...

ചോദ്യ പേപ്പർ ചോർച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ചോദ്യ പേപ്പർ ചോർച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ചോദ്യ പേപ്പർ ചോർച്ച കേസിൽ ​ഒ​ളി​വി​ൽ ക​ഴി​ഞ്ഞ അധ്യാപകൻ അറസ്റ്റിലായി. മലപ്പുറം വെന്നിയൂർ സ്വദേശി സൈനുൽ ആബിദീൻ ആണ് അറസ്റ്റിലായത്.മ​ഞ്ചേ​രി മ​ഞ്ഞ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ സ്കൂ​ൾ അധ്യാപകൻ ഇയാൾ....

Page 911 of 2090 1 … 910 911 912 … 2,090

Recent News