കോഴിക്കോട് 3 മാസം പ്രായമായ കുഞ്ഞിന് അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ കിണര്‍ വെള്ളത്തില്‍ നിന്ന്
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. മൂന്നുമാസം പ്രായമായ കുഞ്ഞിനാണ് രോഗം ബാധിച്ചത്. 13 ദിവസമായി കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടരുകയാണ്. വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ നിന്നാണ്...








