കലാഭവൻ നവാസിന്റെ കുടുംബത്തിന് എൽ.ഐ.സി. 26 ലക്ഷം പോളിസി തുക നല്കിയെന്നത് വ്യാജം; പ്രതികരിച്ച് സഹോദരൻ നിയാസ്
അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ കുടുംബത്തിന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൽ.ഐ.സി.) നിന്ന് 26 ലക്ഷം രൂപ ടേം ഇൻഷുറൻസായി ലഭിച്ചുവെന്ന വാദം തള്ളി...








