ഫിഫ റാങ്കിങ്; അർജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം, ബ്രസീലിനെ മറികടന്ന് പോർച്ചുഗൽ
സൂറിച്ച്: ഫിഫ റാങ്കിങ്ങില് ലോകചാമ്പ്യന്മാരായ അര്ജന്റീനയ്ക്ക് തിരിച്ചടി. വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിങ്ങില് അര്ജന്റീനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ടീം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്പെയിന് ഒന്നാം...








