പുകവലി മുന്നറിയിപ്പ് ബാക് കവറില് തന്നെയുണ്ടല്ലോ? അരുന്ധതി റോയ്യുടെ പുസ്തകത്തിനെതിരെ ഹര്ജി നല്കിയ അഭിഭാഷകനെ വിമര്ശിച്ച് ഹൈക്കോടതി
കവര് പേജ് മുഴുവനായി വായിക്കാതെ അരുന്ധതി റോയ്യുടെ പുതിയ ബുക്കിനെതിരെ ഹര്ജിയുമായെത്തിയ അഭിഭാഷകനെ വിമര്ശിച്ച് ഹൈക്കോടതി. അരുന്ധതി റോയ് പുകവലിക്കുന്ന ഫോട്ടോ ഉള്പ്പെടുത്തിയ കവര് പേജില് പുകവലി...








