വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത കണ്ടക്‌ടർക്കെതിരെ നടപടി; ലൈസൻസ് സസ്‌പൻഡ് ചെയ്‌തു
തൃശൂർ: വടക്കാഞ്ചേരിയിൽ കുട്ടികളെ ബസിൽ കയറ്റാതിരുന്ന സ്വകാര്യ ബസ് കണ്ടക്‌ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. മൂന്ന് മാസത്തേയ്‌ക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്‌തതിനൊപ്പം കണ്ടക്‌ടർക്ക് ബോധവൽക്കരണം നൽകാനും മോട്ടോർ...








