ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം; ഒരാൾക്ക് 20 എണ്ണംമാത്രം; ബോക്സ് ഇല്ലെന്ന് ദേവസ്വം ബോർഡ്
ശബരിമല: ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം. ഒരാൾക്ക് 20 എണ്ണം മാത്രമേകിട്ടൂ. ഇത് സംബന്ധിച്ച് അരവണ കൗണ്ടറുകൾക്ക് മുന്നിൽ ബോർഡുവെച്ചു. അരവണ നൽകുന്ന ബോക്സ് ഇല്ലാത്തതിനാലാണ് നിയന്ത്രണം...








