ആലങ്കോട് കിഴിയപ്പുറത്ത് ശ്രീ സുബ്രമണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം വിപുലമായി ആഘോഷിച്ചു
ചങ്ങരംകുളം:ആലങ്കോട് കിഴിയപ്പുറത്ത് ശ്രീ സുബ്രമണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം വിപുലമായി ആഘോഷിച്ചു.കാലത്ത് ഗണപതി ഹോമം, ഉഷ പൂജ, കാവടി അഭിഷേകം,, പറവെപ്പ്, എന്നിവ നടന്നു.ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ...








