ചാലിശ്ശേരി പോലീസിന് അഭിമാനം; പി.എസ്. രഞ്ജിത്തിന് ദേശീയ പവർലിഫ്റ്റിംഗ് സ്വർണം
ചാലിശ്ശേരി: ദേശീയ മാസ്റ്റേഴ്സ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എസ്. രഞ്ജിത്ത് സ്വർണ്ണ മെഡൽ നേടി....








