പെരുമ്പിലാവിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു
പെരുമ്പിലാവ് :പെരുമ്പിലാവിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികനായ കൈപ്പമംഗലം കളരിക്കൽ 42 വയസ്സുള്ള അനൂപിനാണ് പരിക്കേറ്റത്. പെരുമ്പിലാവ്...








