മൊബൈൽ ഫോൺ വേണ്ട, ബൂത്തിൽ എത്തിയാൽ ആദ്യം ചെയ്യേണ്ടത് ഒരു കാര്യം; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സംസ്ഥാനത്ത് നാളെ 2.71 കോടി വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തും. 140 മണ്ഡലങ്ങളിലെയും വോട്ടർമാർ വോട്ടിംഗ് മെഷീനിൽ വിരൽ അമർത്തുന്നതോടെ സംസ്ഥാന ഭരണത്തിന്റെ വിധി നിർണയിക്കപ്പെടും. രണ്ടു...








