ഗവര്ണര് പങ്കെടുക്കുന്ന പരിപാടിയില് ഭാരതാംബയുടെ ചിത്രം; സെനറ്റ് ഹാളില് കൂട്ടത്തല്ല്
കേരള സര്വകലാശാല സെനറ്റ് ഹാളില് ഗവര്ണര് പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ ചിത്രത്തെച്ചൊല്ലി സംഘര്ഷം. ശ്രീപത്മനാഭ സേവാസമിതിയുടെ ‘അടിയന്തരാവസ്ഥയ്ക്ക് അന്പതാണ്ട്’ എന്ന പരിപാടിയാണ് എസ്എഫ്ഐ പ്രതിഷേധത്തിനും സംഘര്ഷത്തിനും കാരണമായത്....








