‘ഇവിടം ഇഷ്ടപ്പെട്ടു, എനിക്കിനി കേരളം വിട്ട് പോകേണ്ട’- എന്ന് സ്വന്തം എഫ് 35; വൈറലായി കേരളാ ടൂറിസത്തിന്റെ ട്രോൾ പോസ്റ്റ്
മലയാളികൾക്ക് മാത്രമല്ല, ബാക്കിയുള്ള ഇന്ത്യക്കാർക്കും ഒരു കൗതുക വാർത്തയായിരുന്നു, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനം എഫ്...








