പോളണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് വൈക്കം സ്വദേശിയായ യാസീന്‍ ഇഖ്ബാല്‍’മൃതദേഹം കണ്ടെത്തിയത് പുഴയില്‍
വൈക്കം സ്വദേശിയായ യുവാവിനെ പോളണ്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തലയോലപ്പറമ്പ് വടക്കേവീട്ടില്‍ പരേതയായ ഷെമി-ഇക്ബാല്‍ ദമ്പതികളുടെ മകന്‍ യാസീന്‍ ഇക്ബാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാത്വവ്യയില്‍...