മാട്ടത്തിൽ താമസിക്കുന്ന വെട്ടിക്കാട്ട് മുഹമ്മദ് നിര്യാതനായി.
ചങ്ങരംകുളം:മാട്ടത്തിൽ താമസിക്കുന്ന വെട്ടിക്കാട്ട് മുഹമ്മദ് നിര്യാതനായി.മക്കൾ: നിഷ ജിഷ ജംഷി നിഷാദ്കബറടക്കം രണ്ടുമണിക്ക് തെങ്ങിൽ ജുമാ മസ്ജിദ്
ചങ്ങരംകുളം:മാട്ടത്തിൽ താമസിക്കുന്ന വെട്ടിക്കാട്ട് മുഹമ്മദ് നിര്യാതനായി.മക്കൾ: നിഷ ജിഷ ജംഷി നിഷാദ്കബറടക്കം രണ്ടുമണിക്ക് തെങ്ങിൽ ജുമാ മസ്ജിദ്
റായ്പുർ: ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു. ജാസ്പ ജില്ലയിലെ കുങ്കുരി പട്ടണത്തിലെ ഹോളി ക്രോസ് നഴ്സിങ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബിൻസി ജോസഫിനെതിരേ...
എമ്പുരാനെതിരെ വീണ്ടും ഓർഗനൈസർ. സിനിമയിയുടെ ആഖ്യാനം ഭിന്നിപ്പുണ്ടാക്കുന്നതെന്നു ആവർത്തിച്ച് ഓർഗാനൈസർ. വർഗീയത വളർത്തുന്ന സിനിമയാണ് എമ്പുരാൻ. ഒരു വിഭാഗത്തിന് നേരെയുള്ള ഏകപക്ഷീയ ആക്രമണമാണ് സിനിമ കാണിക്കുന്നത്. തീവ്രവാദ...
തിരുവനന്തപുരം: ഭാസ്കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന് പരോള്‍ അനുവദിച്ചു.ഈ മാസം 5 മുതല്‍ 23 വരെയാണ് പരോള്‍ അനുവദിച്ചത്. നേരത്തെ ഷെറിനെ മോചിപ്പിക്കാനുള്ള നീക്കം വലിയ...
തിരുവനന്തപുരം: ആശവർക്കർമാരുടെ സമരം തീർക്കാൻ സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ആശാവർക്കർമാർ...