അധ്യാപികയുടെ മരണം :കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി
ചങ്ങരംകുളം :നിയമനാംഗീകാരം നൽകാത്തതിൽ മനം നൊന്ത് അധ്യാപിക ആത്മഹത്യ ചെയ്തത് വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന് കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മിറ്റി ആരോപിച്ചു.എടപ്പാൾ എ.ഇ.ഒ. ഓഫീസിന് മുമ്പിൽ നടന്ന...