ഒരിക്കൽ കൂടി പറയട്ടെ, അയാൾ മോളിവുഡിന്റെ രാജാവാണ്!; എമ്പുരാൻ വീണ്ടും 100 കോടി ക്ലബ്ബിലേക്ക്
മലയാള സിനിമയുടെ സകല റെക്കോർഡുകളും തിരുത്തിക്കുറിച്ച ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാർച്ച് 27 ന് റിലീസ് ചെയ്ത സിനിമ നിലവിൽ ആഗോളതലത്തിൽ 250 കോടിയിലധികം രൂപ...