ബിജെപി മലമക്കാവ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപദയാത്ര സംഘടിപ്പിച്ചു
എടപ്പാള്‍:മലമക്കാവ് (ഏഴാം വാർഡ്) കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റോഡ് നവീകരണത്തിന് വകയിരുത്തിയ ലക്ഷക്കണക്കിന് രൂപ സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാതെ നഷ്ടപ്പെടുത്തിയ വാർഡ് മെമ്പറുടെയും ആനക്കര പഞ്ചായത്ത് ഭരണസമിതിയുടെയും...