ശല്യം ചെയ്യുന്നതായി പരാതി നൽകി,വൈരാഗ്യത്തിൽ കടയിലിട്ട് തീകൊളുത്തി;പൊള്ളലേറ്റ യുവതി മരിച്ചു
ബേഡകത്ത് കടയിലിട്ട് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം....