സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് വാഹനാപകടം’ചരക്ക് ലോറിക്ക് പുറകില്‍ സ്കൂട്ടര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ചരക്ക് ലോറിക്ക് പുറകില്‍ സ്കൂട്ടര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു.ഗുരുവായൂര്‍ താമരയൂര്‍ സ്വദേശി 56 വയസുള്ള രാഘവന്‍ ആണ് മരിച്ചത്.തൃശ്ശൂര്‍ കുറ്റിപ്പുറം...