ഇനി ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തേണ്ടതില്ല; പണം അക്കൗണ്ടിൽ നിന്ന് പിടിക്കും, മേയ് ഒന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: വാഹനങ്ങൾ ഇനി ടോൾ പ്ലാസയിൽ നിർത്തേണ്ടതില്ല. മേയ് ഒന്ന് മുതൽ ഉപഗ്രഹ അധിഷ്ഠിത ടോൾ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു....