ട്രെയിനിനുള്ളിലും എ ടി എം; പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി റെയിവേ
രാജ്യത്ത് ആദ്യമായി ട്രെയിനിനുള്ളിൽ എടിഎം സ്ഥാപിച്ച് പരീക്ഷണ ഓട്ടം ചൊവ്വാഴ്ച വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ റെയിവേ. നാസിക്കിലെ മൻമദിനും മുംബൈയ്ക്കും ഇടയിൽ ഓടുന്ന പഞ്ചവടി എക്സ്പ്രസിന്‍റെ എയർ...