cntv team

cntv team

ശ്രീനാഥ് ഭാസി പുലർച്ചെ മൂന്ന് മണിക്ക് കഞ്ചാവ് വേണമെന്ന് നിർബന്ധിച്ചു; ആരോപണവുമായി നിർമ്മാതാവ്

ശ്രീനാഥ് ഭാസി പുലർച്ചെ മൂന്ന് മണിക്ക് കഞ്ചാവ് വേണമെന്ന് നിർബന്ധിച്ചു; ആരോപണവുമായി നിർമ്മാതാവ്

നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണവുമായി നിര്‍മ്മാതാവ് ഹസീബ് മലബാര്‍. 35 ദിവസം കൊണ്ട് തീർക്കേണ്ട സിനിമ ചിത്രീകരണം അവസാനിച്ചത് 120...

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രിംകോടതി

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രിംകോടതി

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി. ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് തള്ളിയത്. എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ലെന്ന് സുപ്രിംകോടതി...

കേരളത്തിന്റെ സ്വപ്ന പദ്ധതി; വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്, പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

കേരളത്തിന്റെ സ്വപ്ന പദ്ധതി; വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്, പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മെ​​​യ് രണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും. ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി...

വെൽഫെയർ പാർട്ടി സംസ്ഥാന സാഹോദര്യ പദയാത്ര വിജയിപ്പിക്കും:ആലംകോട് പഞ്ചായത്ത് കമ്മിറ്റി

വെൽഫെയർ പാർട്ടി സംസ്ഥാന സാഹോദര്യ പദയാത്ര വിജയിപ്പിക്കും:ആലംകോട് പഞ്ചായത്ത് കമ്മിറ്റി

ചങ്ങരംകുളം:വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ പദയാത്രക്ക് മാറഞ്ചേരിയിൽ നൽകുന്ന മണ്ഡലം സ്വീകരണവും പൊതുസമ്മേളനവും വിജയിപ്പിക്കാൻ ആലങ്കോട് പഞ്ചായത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.സംസ്ഥാന ജാഥയുടെ...

കലക്ടർക്കും ജോ:ഡയറക്ടർക്കും തെറ്റായ റിപ്പോർട്ട് നൽകിയ നഗരസഭക്കെതിരെ അന്വേഷണം വേണം:കോൺഗ്രസ്

കലക്ടർക്കും ജോ:ഡയറക്ടർക്കും തെറ്റായ റിപ്പോർട്ട് നൽകിയ നഗരസഭക്കെതിരെ അന്വേഷണം വേണം:കോൺഗ്രസ്

പൊന്നാനി:പൊന്നാനി നഗരസഭയിലെ ഈ ഴുവത്തിരുത്തി കുട്ടാട്- ഗേൾസ് ഹൈസ്കൂൾ റോഡിലെ അമ്പാടി പടിയിൽ മൂന്നുവർഷം മുമ്പ് നിർമ്മാണം പൂർത്തീകരിച്ച അഴുക്കുചാലിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലം റോഡിലേക്ക് ഒഴുക്കിവിട്ട...

Page 861 of 1316 1 860 861 862 1,316

Recent News