ഡോക്ടർ വിളിച്ചിട്ടും ‘108 ആംബുലൻസ്’ എത്തിയില്ല; കാത്തിരുന്നത് രണ്ടു മണിക്കൂറോളം: രോഗി മരിച്ചു
തിരുവനന്തപുരം: വെള്ളറടയിൽ 108 ആംബുലൻസിന്റെ സേവനം ലഭിക്കാതെ വന്നതോടെ രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ...