‘കുടുംബശ്രീയിൽ 50 ലക്ഷം അംഗങ്ങള്‍ ലക്ഷ്യം’; നിലവിലെ സമ്പാദ്യം 9,369 കോടിയാണെന്നും മന്ത്രി എം ബി രാജേഷ്
കുടുംബശ്രീയിൽ 50 ലക്ഷം അംഗങ്ങള്‍ ഉണ്ടാകുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ്. ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയാണ് കുടുംബശ്രീ. 9,369 കോടിയാണ് കുടുംബശ്രീയുടെ...