പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതിയെ പിടികൂടി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതിയെ പിടികൂടി. ഒന്നര വര്‍ഷത്തിനു ശേഷമാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതി സുഹൈലിനെ പിടികൂടിയത്. മൂവാറ്റുപുഴ പോലീസ് പ്രതിയെ...