പെരുമുക്ക് ലീഗ് ഓഫീസ് ;ഈത്തപ്പഴ ചലഞ്ചിന്റെ പ്രചാരണാർഥം പെരുമുക്കിലെ തൊഴിലുറപ്പ് ജീവനക്കാർക്ക് ഈത്തപ്പഴം നൽകി
ചങ്ങരംകുളം:പെരുമുക്ക് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ഓഫീസ് നിർമ്മാണ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടത്തുന്ന ഈത്തപ്പഴ ചലഞ്ചിന്റെ പ്രചാരണാർഥം പെരുമുക്കിലെ തൊഴിലുറപ്പ് ജീവനക്കാർക്ക് ഈത്തപ്പഴം നൽകി.പെരുമുക്കില്‍ മുസ്‌ലിം...