ഭീകരതക്കെതിരെ സുന്നീ സംഘടനകൾ സംയുക്തമായി ചങ്ങരംകുളത്ത് റാലി നടത്തി
ചങ്ങരംകുളം :ഭീകരക്കെതിരേ കേരള മുസ്ലിം ജമാഅത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുന്നീ സംഘടനകൾ സംയുക്തമായി ചങ്ങരംകുളത്ത് റാലി നടത്തി.സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ആദർശ സമേളന ഭാഗമായി...