എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കില്‍ തട്ടിക്കൊണ്ട് പോയി വിദ്യാര്‍ത്ഥിയെ മര്‍ദ്ധിച്ച സംഭവം’പ്രതികള്‍ റിമാന്റില്‍ ‘പിടിയിലായവരില്‍ ഒരാള്‍ പോലീസിനെ അക്രമിച്ച കേസിലും പ്രതിയെന്ന് പോലീസ്
എടപ്പാളില്‍ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിയെ ബൈക്കില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച സംഭവത്തിലെ പ്രതികളെ റിമാന്റ് ചെയ്തു.പൊന്നാനി അഴീക്കല്‍ സ്വദേശി 19 വയസുള്ള മുഹമ്മദ് മുബഷിര്‍ പൊന്നാനി...