ഓപ്പറേഷന് ഡി- ഹണ്ട്: തിങ്കളാഴ്ച മാത്രം 167 പേർ അറസ്റ്റിൽ; എം ഡി എം എ അടക്കം പിടികൂടി
ഓപ്പറേഷന് ഡി- ഹണ്ടിന്റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 24) മാത്രം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,597 പേരെ പരിശോധനയ്ക്ക് വിധേയമാക്കി....