വളർത്തു പൂച്ചകൾക്ക് വാക്സിനെടുത്തില്ല, വീടിന് പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം; ഗൃഹനാഥന് പിഴ ചുമത്തി കോടതി
കോഴിക്കോട്: വീടിന് പരിസരത്ത് കൊതുക് വളരുന്ന സാഹചര്യം ഉണ്ടാക്കിയതിനും വളർത്തു പൂച്ചകൾക്ക് പ്രതിരോധ വാക്സിൻനൽകാത്തതിനും ഗൃഹനാഥന് പിഴ വിധിച്ച് കോടതി. കോഴിക്കോട് പുറമേരി അരൂരിലെ സുമാലയത്തിൽ രാജീവനാണ്...








