ട്രെയിൻമാർഗം വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവുമായി കോഴിക്കോട് സ്ത്രീ പിടിയിൽ
നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാലുകിലോയിലധികം കഞ്ചാവുമായി കോഴിക്കോട് സ്വദേശിയായ സ്ത്രീ പിടിയിൽ. വെസ്റ്റ്ഹിൽ കോന്നാട് ബീച്ച് ചേക്രയിൽ വളപ്പിൽ ഹൗസിൽ സി.പി. കമറുന്നീസയെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക്...








