പൊലീസിൽ അഴിച്ചുപണി; എം ആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപി, മഹിപാൽ യാദവ് എക്സൈസ് കമ്മിഷണറായി തുടരും
ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എഡിജിപി എം ആർ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണർ ആക്കിയ തീരുമാനം ഉൾപ്പെടെ പൊലീസ് തലപ്പത്തെ മാറ്റം പിൻവലിച്ച് സർക്കാർ. എം ആർ...








