ഭാര്യക്ക് പിറന്നാള്‍സമ്മാനമായി സ്വര്‍ണമാല തന്നെ വേണം; ജ്വല്ലറിയില്‍ നിന്നും മാല മോഷ്ടിച്ച് ഭർത്താവ്; അറസ്റ്റ്
തൃശൂര്‍: ഭാര്യക്ക് പിറന്നാള്‍ സമ്മാനം വേടിക്കാനെന്ന വ്യാജേന എത്തി ജ്വല്ലറിയില്‍ നിന്നും മൂന്നരപവന്‌റെ സ്വര്‍ണമാല മോഷ്ടിച്ച ഭര്‍ത്താവ് പിടിയില്‍. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരന്‍...








