കടവല്ലൂർ കല്ലുംപുറത്ത്കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കടവല്ലൂർ കല്ലുംപുറത്ത്കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കല്ലുംപുറം ചാലിശ്ശേരി റോഡിൽ മേനോത്ത് വളപ്പിൽ ഷാജിയുടെ മകൻ 20 വയസ്സുള്ള അഫ്ത്താബിൻ്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.കല്ലുംപുറം ചെഗുവേര...








