പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി;പെരുമ്പിലാവ് സ്വദേശി അറസ്റ്റിൽ
പെരുമ്പിലാവ്:പ്രായപൂർത്തിയാകാത്ത 15 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പെരുമ്പിലാവ് സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പിലാവ് കൊരട്ടിക്കര പ്രിയദർശിനി നഗറിൽ താമസിക്കുന്ന ആനപ്പറമ്പിൽ വീട്ടിൽ...








