‘ഓപ്പറേഷൻ സിന്ദൂർ 100 ശതമാനം വിജയം, ഭാരതത്തിന്റെ സെെനിക ശക്തി ലോകം അറിഞ്ഞു’; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മോദി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ 100 ശതമാനം വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷകാല സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സാമ്പത്തിക രംഗത്ത് വലിയ നേട്ടം...